ടെറസിലൊരു പച്ചക്കറിത്തോട്ടം മിയാവാക്കി രീതിയിൽ | Miyawaki Model Vegetable Garden on Terrace | #41

Vegetable Garden
മിയാവാക്കി രീതി ടെറസിലും പരീക്ഷിക്കാവുന്നതാണ്. ആവശ്യമായ നീളത്തിലും വീതിയിലും ഉണ്ടാക്കിയ ഫൈബർ ടാങ്കിലോ, രണ്ടായി മുറിച്ച വീപ്പയിലോ പച്ചക്കറി നടാവുന്നതാണ്. നിയന്ത്രിതമായ രീതിയിൽ ചെടികൾക്ക് വെളളമെത്തിക്കാനുളള സൗകര്യവും ഇതിനുളളതിനാൽ രണ്ടുദിവസം മാറി നിന്നാലും കൃഷി നശിച്ചുപോകുമെന്ന പേടി വേണ്ട.

#HowtoMakeTerraceGarden #VegetableGarden #MiyawakiForest #MRHari #InvisMultimedia

Products You May Like

Articles You May Like

Garden design. How to make original concrete pot. diy concrete planter
Amazing ideas,Diy beautiful pot stant from waste materials/Garden makeover/Reused ideas/Garden ideas
FRUITS HARVESTING DAY TODAY| VEGETABLE GARDEN AND KITCHEN GARDEN TOUR| THE SANGWAN FAMILY
Beautiful Flower Garden Tower / Waste Fan Grill Planter/ORGANIC GARDEN
Useful GARDENING Hacks You Need to Try || Amazing Ideas to Decorate Your Backyard!

Leave a Reply

Your email address will not be published. Required fields are marked *